Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എറണാകുളം സ്വദേശി റിയാദിൽ നിര്യാതനായി

text_fields
bookmark_border
siju mohan
cancel

റിയാദ്: മലയാളി യുവാവ്​ റിയാദിലെ താമസസ്ഥലത്ത്​ മരിച്ചു. റിയാദിലെ കാൻറീൻ റസ്​റ്റോറൻറിൽ ജീവനക്കാരനായ എറണാകുളം കുന്നത്തുനാട് രായമംഗലം കീഴിലം സ്വദേശി കൊട്ടിക്കകുടി വീട്ടിൽ സിജു മോഹൻ (43) ആണ്​ മരിച്ചത്​. പിതാവ്: കുട്ടപ്പൻ നായർ, മാതാവ്: സുശീല മോഹൻ, ഭാര്യ: വിനീത, മക്കൾ: ഹരികൃഷ്ണൻ, ഗൗരിശങ്കരി.

മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ സൃഹൃത്ത് ജിജേഷിനൊപ്പം റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്​ ഭാരവാഹികളായ റഫീഖ് പുല്ലൂർ, റഫീഖ് ചെറുമുക്ക്, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A native of Ernakulam passed away in Riyadh
Next Story