Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിലെ ബീഷയിൽ വീടിന്​ തീപിടിച്ച് രണ്ടുപേർക്ക്​ പരിക്ക്​​

text_fields
bookmark_border
സൗദിയിലെ ബീഷയിൽ വീടിന്​ തീപിടിച്ച് രണ്ടുപേർക്ക്​ പരിക്ക്​​
cancel
camera_alt

ബീഷയിൽ തീപിടിച്ച വീട്ടിൽ സിവിൽ ഡിഫൻസ്​ തീയണക്കുന്ന ശ്രമത്തിൽ

ബീഷ: സൗദി അറേബ്യയിലെ അസീർ പ്രവിശ്യയിൽ പെട്ട ബീഷയിലെ ഖുനൈഅ് ഡിസ്ട്രിക്ടിൽ വ്യാഴാഴ്​ച വീടിന് തീപിടിച്ച് രണ്ടു പേർക്ക്​ പരിക്കേറ്റു. ഇവർ സ്വദേശികളാണെന്നാണ്​ വിവരം.

സിവിൽ ഡിഫൻസ്​ അധികൃതർ തീയണച്ച് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ റെഡ് ക്രസൻറ്​ ആംബുലൻസുകളിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സിവിൽ ഡിഫൻസ്​ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A House Fire in Bisha, Saudi Arabia Leaves Two Injured
Next Story