Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം

text_fields
bookmark_border
basheer memorial programme
cancel
camera_alt

വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണപരിപാടിയിൽനിന്ന്

ദോഹ: മലയാള സാഹിത്യ ലോകത്തെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ ചരമദിനത്തോടനുബന്ധിച്ച് സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) റയ്യാൻ സോൺ അനുസ്മരണം സംഘടിപ്പിച്ചു. ബഷീർ ഓർമകളിലൂടെ എന്ന തലക്കെട്ടിൽ നടന്ന പരിപാടിയിൽ തനിമ റയ്യാൻ സോൺ ഡയറക്ടർ മുഹമ്മദ് റഫീഖ് തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി. സുധീർ ടി.കെ., സുഹൈൽ എ, സുബുൽ അബ്ദുൽ അസീസ്, സുഹൈൽ മുഹമ്മദ് എന്നിവർ സംസാരിച്ചു. റയ്യാൻ സോണൽ സെക്രട്ടറി അബ്ദുൽ ജലീൽ എം.എം. സ്വാഗതം പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Vaikom Muhammed Basheer Memorial
Next Story