Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജിസാൻ സർവകലാശാലയിൽ കെട്ടിടത്തി​ന്‍റെ മേൽക്കൂര തകർന്നുവീണു

text_fields
bookmark_border
ജിസാൻ സർവകലാശാലയിൽ കെട്ടിടത്തി​ന്‍റെ മേൽക്കൂര തകർന്നുവീണു
cancel
camera_alt

Representational Image

ജിദ്ദ: ബുധനാഴ്​ച പെയ്​ത ശക്തമായ മഴയെ തുടർന്ന്​ ജിസാൻ സർവകലാശാലയിലെ വനിതാ വിദ്യാർഥികളുടെ വെയ്റ്റിങ്​ റൂമി​ന്‍റെ മേൽക്കൂര തകർന്നുവീണു. സംഭവത്തിൽ ആളപായമുണ്ടായിട്ടില്ല. ആർക്കും പരിക്കേറ്റതായി വിവരവുമില്ല. സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഡെപ്യൂട്ടി ഗവർണർ ഉത്തരവിട്ടു. പ്രത്യേക കമ്മിറ്റി രൂപവത്​കരിച്ച്​ സംഭവത്തിൽ അടിയന്തര റിപ്പോർട്ട്​ നൽകാൻ ജിസാൻ ഡെപ്യൂട്ടി ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്​ദുൽ അസീസ് നിർദേശം നൽകി​. കനത്ത മഴയെ തുടർന്നാണ്​ മേൽക്കൂരയുടെ ഒരു ഭാഗം വീണതെന്ന് വക്താവ്​ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The roof of the building collapsed at Jizan University
Next Story