Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അൽ അഖ്​സ ചിത്രവുമായി ശൈഖ മൗസയുടെ ഈദ്​ ആശംസ

text_fields
bookmark_border
അൽ അഖ്​സ ചിത്രവുമായി ശൈഖ മൗസയുടെ ഈദ്​ ആശംസ
cancel
camera_alt

ശൈഖ മൗസ ഇൻസ്​റ്റഗ്രാമിൽ നൽകിയ പെരുന്നാൾ ആശംസ 

ദോഹ: ഫലസ്​തീന്​ പിന്തുണയുമായി അൽ അഖ്​സ പള്ളിയുടെ ചിത്രവുമായി ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്​സൻ ശൈഖ മൗസയുടെ പെരുന്നാൾ ആശംസ.എല്ലാ മുസ്​ലിംകൾക്കും ഈദ്​ ആശംസ നേരുകയാണെന്നും നമ്മുടെ സഹോദരങ്ങളായ ഫലസ്​തീൻകാർക്ക്​ സുരക്ഷ നൽകണമെന്ന്​ അല്ലാഹുവിനോട്​ പ്രാർഥിക്കുന്നതായും ശൈഖ മൗസ ഇൻസ്​റ്റഗ്രാമിൽ കുറിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story