Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഖത്തർ ദേശീയദിനം: അമീർ ആശംസകൾ നേർന്നു
text_fieldsbookmark_border
അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി
Listen to this Article
ദോഹ: ദേശീയദിനത്തോടനുബന്ധിച്ച് രാജ്യത്തെ ജനങ്ങൾക്കും താമസക്കാർക്കും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ആശംസകൾ നേർന്നു. രാജ്യത്തിന്റെ സുരക്ഷയും സമൃദ്ധിയും പുരോഗതിയും എന്നും നിലനിൽക്കട്ടെ എന്ന് ദൈവത്തോട് പ്രാർഥിക്കുന്നു -ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ അമീർ കുറിച്ചു.
ഖത്തർ 54ാമത് ദേശീയ ദിനാഘോഷമാണ് ആഘോഷിക്കുന്നത്. ആഘോഷങ്ങൾക്ക് പൊലിമ കൂട്ടി ഇന്ന് രാവിലെ ദോഹ കോർണിഷിൽ ദേശീയ ദിന പരേഡ് നടന്നു. മൂന്നു വർഷത്തെ ഇടവേളക്കു ശേഷമാണ് ഇത്തവണ ദേശീയദിന പരേഡ് നടത്തിയത്.
Next Story

