Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മെ​ത്താം​ഫി​റ്റ​മി​ൻ പി​ടി​കൂ​ടി ഖ​ത്ത​ർ കസ്റ്റംസ്

text_fields
bookmark_border
മെ​ത്താം​ഫി​റ്റ​മി​ൻ പി​ടി​കൂ​ടി ഖ​ത്ത​ർ കസ്റ്റംസ്
cancel
camera_alt

ക​സ്റ്റം​സ് വി​ഭാ​ഗം പി​ടി​കൂ​ടി​യ

മെ​ത്താം​ഫി​റ്റ​മി​ൻ

Listen to this Article

ദോ​ഹ: ഖ​ത്ത​റി​ലേ​ക്ക് ല​ഹ​രി ക​ട​ത്താ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ത്തി ക​സ്റ്റം​സ് വി​ഭാ​ഗം. എ​യ​ർ കാ​ർ​ഗോ വ​ഴി രാ​ജ്യ​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച 1.316 കി​ലോ​ഗ്രാം മെ​ത്താം​ഫി​റ്റ​മി​നാ​ണ് ക​സ്റ്റം​സ് എ​യ​ർ കാ​ർ​​ഗോ വി​ഭാ​​ഗം പി​ടി​കൂ​ടി​യ​ത്. ക​സ്റ്റം​സ് ഉ​ദ്യോ​​ഗ​സ്ഥ​ൾ​ക്ക് സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ, മീ​ൻ പി​ടി​ക്കാ​ൻ ഉ​പ​യോ​​​ഗി​ക്കു​ന്ന ചൂ​ണ്ട നൂ​ലി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ മെ​ത്താം​ഫി​റ്റ​മി​ൻ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Qatar Customs seizes methamphetamine
Next Story