Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാസ്പോർട്ട് സേവനങ്ങൾ ഇന്ന് തടസ്സപ്പെടും
text_fieldsbookmark_border
ദോഹ: പാസ്പോർട്ട് സേവാ പോർട്ടൽ സാങ്കേതിക അറ്റകുറ്റപ്പണികൾ കാരണം ഞായറാഴ്ച ഖത്തറിലെ ഇന്ത്യൻ എംബസി പാസ്പോർട്ട് സേവനങ്ങൾ തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
സിസ്റ്റം അപ്ഗ്രേഡ് ചെയ്യുന്നതിലാണ് തടസ്സം നേരിടുന്നതെന്ന് എംബസി അറിയിച്ചു. തൽകാൽ പാസ്പോർട്ടും അനുബന്ധ സേവനങ്ങൾ, പൊലീസ് ക്ലിയറന്‍സ് എന്നിവയാണ് താൽക്കാലികമായി നിര്‍ത്തിവെച്ചിട്ടുള്ളത്. ഞായറാഴ്ച ഖത്തർ സമയം രാവിലെ 6.30 മുതൽ വൈകുന്നേരം 6.30 വരെ സേവനങ്ങള്‍ ലഭിക്കില്ല.
Next Story

