Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.ഇ.എസ് കോളജ് അലുമ്നി സംഗമം

text_fields
bookmark_border
എം.ഇ.എസ് കോളജ് അലുമ്നി സംഗമം
cancel
camera_alt

എം.​ഇ.​എ​സ് കോ​ള​ജ് വ​ളാ​ഞ്ചേ​രി പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

ദോഹ: വളാഞ്ചേരി എം.ഇ.എസ് കോളജ് പൂർവവിദ്യാർഥികൾ ദോഹയിൽ സംഗമിച്ചു. ഒരുവർഷം നീണ്ടുനിൽക്കുന്ന സന്നദ്ധ പ്രവർത്തനങ്ങൾ, രക്തദാന ക്യാമ്പ്, സംഗമങ്ങൾ എന്നിവക്കു യോഗം അംഗീകാരം നൽകി. പ്രോഗ്രാം കോഓഡിനേറ്റർ മുഹമ്മദ് ജെൻസർ സ്വാഗതം പറഞ്ഞു.

അലുമ്നി പ്രസിഡന്റ് ഡോ. നയീം മുള്ളുങ്ങൽ അധ്യക്ഷനായി. മുതിർന്ന അംഗം അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ.ടി. ശരീഫ് പദ്ധതികൾ അവതരിപ്പിച്ചു. ഫൈറൂസ്, ജമാലുദ്ധീൻ, വിവേക്, ആലുങ്ങൽ ജസീർ, രാഹുൽ, ഹാഷിം കല്ലുങൽ സംസാരിച്ചു. സിദ്ദീഖ് ചെറുവല്ലൂര്, സക്കീർ, ഷബ്‌ന, സുഫൈദ, മുഹ്സിൻ, ലതീഫ് തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - MES College Alumni Meet
Next Story