Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലുസൈൽ ബൊളെവാഡ് സ്ട്രീറ്റ് വീണ്ടും തുറന്നു
text_fieldsbookmark_border
ലുസൈൽ ബൊളെവാഡ് സ്ട്രീറ്റ്
Listen to this Article
ദോഹ: അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരുന്ന ലുസൈൽ ബൊളെവാഡ് സ്ട്രീറ്റ് വീണ്ടും തുറന്നതായി ലുസൈൽ സിറ്റി അറിയിച്ചു. ലുസൈൽ ബൊളെവാഡ് റോഡ് നവീകരിച്ചതായും എല്ലാവരെയും സ്വാഗതം ചെയ്യാൻ തയാറായതായും ലുസൈൽ സിറ്റിയുടെ സോഷ്യൽ മീഡിയ പോസ്റ്റിൽ അറിയിച്ചു.
സന്ദർശകരുടെ തുടർച്ചയായ സഹകരണത്തിന് നന്ദിയും അറിയിച്ചു. ആഗസ്റ്റ് ഒമ്പതു മുതലായിരുന്നു ബൊളെവാഡ് അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരുന്നത്.
Next Story

