Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരള ബജറ്റ് പ്രവാസികളെ പരിഗണിക്കാത്തത് -ഖത്തർ ഐ.എം.സി.സി
text_fieldsbookmark_border
ദോഹ: പ്രവാസികളെ തീർത്തും അവഗണിച്ച ബജറ്റാണ് മുഖ്യമന്ത്രി അവതരിപ്പച്ചതെന്ന് ഐ.എം.സി.സി സെൻട്രൽ കമ്മറ്റി വിലയിരുത്തി. പ്രവാസികളുടെ കാര്യത്തിൽ അനുഭാവപൂർണമായ ഇടപെടലുകൾ ഉണ്ടാവുമെന്ന് ഇലക്ഷൻ പ്രകടനപത്രികയിൽ ഉറപ്പ് നൽകിവന്ന സർക്കാരിന്റെ ആദ്യത്തെ ഇടക്കാല ബജറ്റിൽ പ്രവാസികളുടെ ക്ഷേമ പദ്ധതികൾക്ക് ഒരിടവും നൽകിയില്ലെന്നത്. കടുത്ത നിരാശയാണ് പ്രവാസികൾക്ക് നൽകിയതെന്നും ഐ.എം.സി.സി വിലയിരുത്തി.
Next Story

