Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എൻജിൻ ഓഫാക്കാതെ വാഹനം നിർത്തി പുറത്തുപോകുന്നത് കുറ്റകരം
text_fieldsbookmark_border
ദോഹ: കുറഞ്ഞ നേരത്തേക്കാണെങ്കിലും എൻജിൻ ഓഫാക്കാതെ വാഹനം നിർത്തി പുറത്തിറങ്ങുന്നത് കുറ്റകരമാണെന്ന് ഗതാഗത വകുപ്പ്. എന്തുകാരണത്താലായാലും അൽപനേരത്തേക്കു പോലും എൻജിൻ നിർത്താതെ വാഹനത്തിൽനിന്ന് ഇറങ്ങരുത്. അത് ഗതാഗതനിയമത്തിെൻറ ലംഘനമാണ്. ഇങ്ങനെ ചെയ്യുന്നത് വാഹനാപകടങ്ങൾക്ക് കാരണമാകുന്നതിനാൽ ജാഗ്രത പാലിക്കണം. പൊതുസുരക്ഷ എല്ലാവരുടെയും കൂട്ടുത്തരവാദിത്തമാണെന്നും ഗതാഗത വകുപ്പ് ട്വിറ്ററിലൂടെ അറിയിച്ചു.
Next Story

