Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉയർന്ന അന്തരീക്ഷ താപനിലയും ഹുമിഡിറ്റിയും തുടരും
text_fieldsbookmark_border
ദോഹ: വെള്ളി, ശനി ദിവസങ്ങളിൽ പകൽ സമയത്ത് ഉയർന്ന അന്തരീക്ഷ താപനിലയും ഹുമിഡിറ്റിയും തുടരുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ശനിയാഴ്ച കടൽത്തീരത്ത് ശക്തമായ കാറ്റും ഉയർന്ന തിരമാലയും ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, കഴിഞ്ഞദിവസം ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ 46 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന അന്തരീക്ഷ താപനില രേഖപ്പെടുത്തി. ശഹാനിയ (46), ജുസൈലിയ (44), കരാന (46), അൽഖോർ (44), ഗുവൈരിയ (44) എന്നിങ്ങനെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രേഖപ്പെടുത്തിയ ഉയർന്ന താപനില.
Next Story

