Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടിത്തം
text_fieldsbookmark_border
ദോഹ: ഇൻഡസ്ട്രിയൽ ഏരിയയിലെ വെയർഹൗസിലുണ്ടായ തീപിടിത്തം സിവിൽ ഡിഫൻസ് സേന നിയന്ത്രണ വിധേയമാക്കി. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതർ സ്ഥിരീകരിച്ചു.
തീപിടിത്തത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടൻ സിവിൽ ഡിഫൻസ് യൂണിറ്റുകൾ സംഭവസ്ഥലത്തെത്തി സമയോചിതമായി ഇടപെടുകയായിരുന്നു.
Next Story

