Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ്: ഖത്തറിൽ ഒരാൾ കൂടി മരിച്ചു; ആകെ മരണം മൂന്നായി
text_fieldsbookmark_border
ദോഹ: ഖത്തറിൽ കോവിഡ് രോഗം ബാധിച്ച ഒരാൾ കൂടി മരിച്ചു. ഇതോടെ ആകെ മരണം മൂന്നായി. വ്യാഴാഴ്ച 114 പേർക്കുകൂടി രോ ഗം സ്ഥിരീകരിച്ചിട്ടുണ്ട്, ഒരാൾ രോഗമുക്തി നേടി. ആകെ രോഗികൾ 877 ആണ്. ഇതുവരെ 72 പേർ രോഗമുക്തി നേടിയിട്ടുണ്ട്.
മറ്റ് രാജ്യങ്ങളിൽ നിന്ന് ഖത്തറിൽതിരിച്ചെത്തിയവരോ മുമ്പ് രോഗം സ്ഥിരീകരിച്ചവരുമായി ബന്ധമുള്ളവരോ ആണ് പുതുതായി രോഗം ബാധിച്ചവർ. വ്യാഴാഴ്ച മാത്രം 1435 പേർക്കാണ് പരിശോധന നടത്തിയത്. 85വയസുകാരനാണ് ഇന്നലെ മരിച്ചത്. ഇദ്ദേഹത്തിന് ന്യുമോണിയയും ബാധിച്ചിരുന്നു.
LATEST VIDEO
Next Story
