Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത
text_fieldsbookmark_border
ദോഹ: ഞായർ, തിങ്കൾ ദിവസങ്ങളിൽ രാജ്യത്ത് ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ചില പ്രദേശങ്ങളിൽ പകൽ സമയത്ത് ശക്തമായ കാറ്റിനും നേരിയ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും പ്രതിദിന കാലാവസ്ഥാ റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വടക്ക് -പടിഞ്ഞാറ് ദിശയിൽനിന്ന് മണിക്കൂറിൽ 5-15 നോട്ട് വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്, ചില പ്രദേശങ്ങളിൽ ഇത് 25 നോട്ട് വേഗതയിൽവരെ എത്താമെന്നും കാലാവസ്ഥാ വിഭാഗം പറയുന്നു.
Next Story

