Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പുസ്തക പ്രകാശനവും ചർച്ചയും ഇന്ന്
text_fieldsbookmark_border
ദോഹ: പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനി ഹന ഫാത്തിമയുടെ ആദ്യ ഇംഗ്ലീഷ് കവിതാ സമാഹാരം വ്യാഴാഴ്ച ഖത്തറിൽ പ്രകാശനം ചെയ്യുന്നു.
വൈകീട്ട് ഏഴ് മണിമുതൽ ഹിലാൽ അരോമ ദർബാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ ദോഹയിലെ സാമൂഹ്യ സാംസ്കാരിക പ്രമുഖർ പങ്കെടുക്കും.
ഹാർമണി ഖത്തർ, ഇന്ത്യൻ ഓഥേഴ്സ് ഫോറവുമായി സഹകരിച്ചാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. ഹാർമോണിയം ബുക്സ് ആണ് പുസ്തകത്തിന്റെ പ്രസാധനം നിർവഹിച്ചത്.
Next Story
