Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യന്‍ നേവി കപ്പലില്‍ യോഗ പരിശീലനം
text_fieldsbookmark_border
മസ്കത്ത്: മസ്കത്തിലെ ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ നേവി കപ്പലില്‍ യോഗ പരിശീലനം നടത്തി. ഒമാനിലെത്തിയ ഐ.എന്‍.എസ് ത്രിശൂലില്‍ നടന്ന പരിശീലനത്തിൽ യോഗ പരിശീലകന് മനോരജ്ഞനും സംഘവുംനേതൃത്വം നല്കി. കപ്പല്‍ ജീവനക്കാര്‍, മസ്കത്തിലെ ഇന്ത്യന്‍ പ്രവാസി സമൂഹം എന്നിവര്‍ പങ്കെടുത്തു.
Next Story

