Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാ​ഹ​ന മോ​ഷ​ണം: നാ​ലു​​പേ​ർ പി​ടി​യി​ൽ

text_fields
bookmark_border

മ​സ്ക​ത്ത്​: വാ​ഹ​ന മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നാ​ലു​പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. ദോ​ഫാ​ർ ഗ​വ​ർ​ണ​​റേ​റ്റി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന്​ വാ​ഹ​നം മോ​ഷ്ടി​ച്ച​തി​ന്​ നാ​ലു​പേ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി പൂ​ർ​ത്തീ​ക​രി​ച്ചു​വ​രു​ക​യാ​ണെ​ന്ന്​ ആ​ർ.​ഒ.​പി അ​റി​യി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Vehicle theft: Four arrested
Next Story