Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൂറിൽ യു.ഡി.എഫ് വിജയാരവം സംഘടിപ്പിച്ചു

text_fields
bookmark_border
സൂറിൽ യു.ഡി.എഫ് വിജയാരവം സംഘടിപ്പിച്ചു
cancel
camera_alt

സൂറിൽ യു.ഡി.എഫ് സംഘടിപ്പിച്ച വിജയാരവത്തിൽനിന്ന്

സൂർ: കേരള നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ തകർപ്പൻ ജയത്തിൽ ആഘോഷവുമായി സൂറിൽ യു.ഡി.എഫ് വിജയാരവം സംഘടിപ്പിച്ചു. കെ.എം.സി.സി സൂർ പ്രസിഡന്റ്‌ റസാഖ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു.

സൂർ കെ.എം.സി.സി ഓഫിസിൽ നടന്ന ആഘോഷ പരിപാടിയിൽ ഇൻകാസ് ഉപാധ്യക്ഷൻ ശ്രീധർ ബാബു അധ്യക്ഷത വഹിച്ചു. കെ.എം.സി.സി സെക്രട്ടറി സൈനുദ്ദീൻ കൊടുവള്ളി സ്വാഗതം പറഞ്ഞു.

റിഷാദ് സീ പ്രൈഡ്, കെ.എം.സി.സി ട്രഷറര്‍ ഷഫീക് കണ്ണൂർ, ഇൻകാസ് സെക്രട്ടറി ബൈജു, സൈദ് നെല്ലായ, എസ്.കെ.എം.ജെ സെക്രട്ടറി ഹാബിദ് മുസ്‌ലിയാർ, നിർമൽ കുമാർ തുടങ്ങിയവർ സംസാരിച്ചു. ഫിലിപ്പ് ഇൻകാസ് നന്ദി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - UDF organized a victory rally in Surat
Next Story