Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗ്ലോബൽ മണി എക്സ്ചേഞ്ചിെൻറ പുതിയ ശാഖ റൂവി ഹൈ സ്ട്രീറ്റിൽ
text_fieldsbookmark_border
ഗ്ലോബൽ മണി എക്സ്ചേഞ്ച് റൂവി ഹൈ സ്ട്രീറ്റ് ശാഖ മാനേജിങ് ഡയറക്ടർ കെ.എസ് സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: ഒമാനിലെ മുൻനിര ധനവിനിമയ സ്ഥാപനമായ ഗ്ലോബൽ മണി എക്സ്ചേഞ്ചിെൻറ കെ.എം.ട്രേഡിങ് ഹൈപ്പർ മാർക്കറ്റിൽ പ്രവർത്തിച്ചിരുന്ന ശാഖ പുതിയ കെട്ടിടത്തിലേക്ക് മാറ്റി. റൂവി ഹൈ സ്ട്രീറ്റിൽ ബാങ്ക് മസ്കത്തിനോട് ചേർന്നാണ് പുതിയ ഓഫിസ്. ഗ്ലോബൽ മണി എക്സ്ചേഞ്ച് മാനേജിങ് ഡയറക്ടർ കെ.എസ് സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായാണ് ഉദ്ഘാടന ചടങ്ങ് നടത്തിയത്. കഴിഞ്ഞ 20 വർഷമായി ഒമാനിൽ പ്രവർത്തിക്കുന്ന ഗ്ലോബൽ മണി എക്സ്ചേഞ്ചിന് ഉപഭോക്താക്കൾ നൽകിവരുന്ന പിന്തുണക്ക് മാനേജിങ് ഡയറക്ടർ കെ.എസ് സുബ്രമണ്യൻ നന്ദിയറിയിച്ചു.
Next Story

