Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അപകടത്തിൽപെട്ടയാളെ ഹെലികോപ്ടറിൽ ആശുപത്രിയിലെത്തിച്ചു
text_fieldsbookmark_border
ദോഫാറിൽ അപകടത്തിൽപെട്ടയാളെ ഹെലികോപ്ടറിൽ ആശുപത്രിയിലേക്ക്
മാറ്റുന്നു
Listen to this Article
മസ്കത്ത്: ദോഫാറിൽ അപകടത്തിൽപെട്ടയാളെ ഹെലികോപ്ടറിൽ ആശുപത്രിയിലെത്തിച്ച് റോയൽ എയർഫോഴ്സ്
ഓഫ് ഒമാൻ.
ദോഫാറിൽ അപകടത്തിൽപെട്ടയാളെ മക്ഷിൻഹെൽത്ത് സെന്ററിൽനിന്ന് സുൽത്താൻ ഖാബൂസ് ഹോസ്പിറ്റലിലേക്കാണ് മാറ്റിയത്. ഇയാളുടെ ജീവൻ രക്ഷിക്കാനായില്ല.
Next Story

