Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മോദിയെ അഭിനന്ദിച്ച് സുൽത്താൻ
text_fieldsbookmark_border
ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖും ഇന്ത്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയും
മസ്കത്ത്: തുടർച്ചയായി മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റ നരേന്ദ്ര മോദിയെ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. ഇന്ത്യ-ഒമാൻ തന്ത്രപ്രധാനമായ ബന്ധം പുതിയ ഉയരങ്ങൾ കീഴടക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സുൽത്താന്റെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയതിനു ശേഷം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഊഷ്മളമായ അഭിനന്ദനങ്ങൾക്കും സൗഹൃദത്തിന്റെ വാക്കുകൾക്കും പ്രധാനമന്ത്രി സുൽത്താന് നന്ദി അറിയിക്കുകയും ചെയ്തു.
Next Story

