Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അംഖ് അൽ റബാഖിൽ സൗരോർജ വിളക്കുകൾ സ്ഥാപിച്ചു
text_fieldsbookmark_border
സൗരോർജ വിളക്കിൽ പ്രകാശിക്കുന്ന അംഖ് അൽ റബാഖ് പ്രദേശം
മസ്കത്ത്: അംഖ് അൽ റബാഖ് പ്രദേശത്തെ റോഡിന്റെ ചില ഭാഗങ്ങളിൽ സൗരോർജത്തിൽ പ്രവർത്തിക്കുന്ന വിളക്കുകൾ മസ്കത്ത് മുനിസിപ്പാലിറ്റി സ്ഥാപിച്ചു.
അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സരോർജ വിളക്കുകൾ ഒരുക്കിയിരിക്കുന്നത്. പദ്ധതി ഒമാന്റെ ദേശീയ സുസ്ഥിര ലക്ഷ്യങ്ങളെ പിന്തുണക്കുകയും കാർബൺ ബഹിർഗമനം കുറക്കുന്നതിന് സഹായകമാകുമെന്നുമാണ് പ്രതീക്ഷ.
Next Story

