Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അപോയ്മെന്റുകൾ മാറ്റിവെച്ച് റോയൽ ഹോസ്പിറ്റൽ

text_fields
bookmark_border
അപോയ്മെന്റുകൾ മാറ്റിവെച്ച് റോയൽ ഹോസ്പിറ്റൽ
cancel

മസ്കത്ത്: സുൽത്താനേറ്റിലെ അസ്ഥിര കാലാവസ്ഥാ സാഹചര്യത്തെ തുടർന്ന്, റോയൽ ഹോസ്പിറ്റൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ നിശ്ചയിച്ചിരുന്ന ചില അപ്പോയിന്റ്മെന്റുകൾ മാറ്റിവെച്ചു. ഹാജരാകാൻ കഴിയാത്ത രോഗികളുടെ അപ്പോയിന്റ്മെന്റുകളാണ് മാറ്റിവെച്ചത്. ആശുപത്രിയിലെ മറ്റ് എല്ലാ സേവനങ്ങളും സാധാരണ നിലയിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു.

മാറ്റിവെച്ച അപ്പോയിന്റ്മെന്റുകൾ സംബന്ധിച്ച് ബന്ധപ്പെട്ട രോഗികളുമായി ആശുപത്രി അധികൃതർ പിന്നീട് ബന്ധപ്പെടും. പ്രവൃത്തി സമയങ്ങളിൽ 90669066 എന്ന വാട്‌സ്ആപ്പ് നമ്പറിൽ ബന്ധപ്പെടാനും രോഗികൾക്ക് സൗകര്യമുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Royal Hospital postpones appointments
Next Story