Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റോഡ് അറ്റകുറ്റപ്പണി: റൗണ്ട് എബൗട്ട് എക്സിറ്റ് അടച്ചിടും
text_fieldsbookmark_border
മസ്കത്ത്: ബുർജ് അൽ സഹ്വ റൗണ്ട് എബൗട്ടിൽനിന്ന് സീബ്, ബർക, സുഹാർ എന്നിവിടങ്ങളിലേക്കും സുൽത്താൻ ഖാബൂസ് സ്ട്രീറ്റിലേക്കുമുള്ള പ്രധാന എക്സിറ്റ് ജൂലൈ 13 മുതൽ ആഗസ്റ്റ് 14വരെ അടച്ചിടുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു.
തലസ്ഥാനത്ത് നടക്കുന്ന റോഡ് അറ്റകുറ്റപ്പണികളുടെ ഭാഗമായാണിത്.
Next Story

