Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റമദാൻ മാസപ്പിറ നിരീക്ഷണ സമിതി ഇന്ന് യോഗം ചേരും
text_fieldsbookmark_border
മസ്കത്ത്: റമദാൻ മാസപ്പിറവി നിര്‍ണയത്തിനുള്ള സുപ്രധാന സമിതി ഞായറാഴ്ച യോഗം ചേരും. മാസപ്പിറ കാണുന്നവര്‍ വാലി ഓഫിസുകളിലോ അതത് വിലായത്തുകളിലെ ബന്ധപ്പെട്ട കേന്ദ്രങ്ങളിലോ അറിയിക്കണമെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഞായറാഴ്ച ശഅ്ബാന്‍ 29 ആണ്.
ഞായറാഴ്ച മാസം കാണുകയാണെങ്കിൽ തിങ്കളാഴ്ചയായിരിക്കും റമദാൻ ഒന്ന്. ഇല്ലെങ്കിൽ ശഅ്ബാൻ 30 പൂർത്തിയാക്കി ചൊവ്വാഴ്ച റമദാൻ വ്രതം ആരംഭിക്കും. 24694400, 24644037, 24644070, 24695551, 24644004, 24644015 എന്നീ നമ്പറുകളിലും മാസപ്പിറവിയെക്കുറിച്ച് വിവരം അറിയിക്കാവുന്നതാണ്.
Next Story

