Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രവചന മത്സരം; സമ്മാനം കൈമാറി
text_fieldsbookmark_border
നിസ്വ കെ.എം.സി.സി സംഘടിപ്പിച്ച പ്രവചനമത്സരത്തിൽ ഒന്നാം സമ്മാനം നേടിയ അബ്ദുൽ റസാക്കിന് സമ്മാനം കൈമാറുന്നു
നിസ്വ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിസ്വ കെ.എം.സി.സി സംഘടിപ്പിച്ച പ്രവചന മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ അബ്ദുൽ റസാക്കിന് സമ്മാനം കൈമാറി.
നിസ്വ കെ.എം.സി.സി പാർട്ടി വിങ് ചെയർമാൻ നാസർ കൊടുങ്ങല്ലൂരും കൺവീനർ സിയാദ് കരുനാഗപ്പള്ളിയും ചേർന്ന് സമ്മാനം നൽകിയത്. കെ.എം.സി.സി പ്രസിഡന്റ് വി.വി. അമീർ, സെക്രട്ടറി അബ്ദുൽ ഹഖ്, ട്രഷറർ അബ്ദുൽ റഷീദ് ഹാജി എന്നിവരെ കൂടാതെ മറ്റ് നേതാക്കളും സംബന്ധിച്ചു.
Next Story

