Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘ഇന്നലെ ഞാൻ ദർവീഷെക്കണ്ടു’ കവിതാസമാഹാരം പ്രകാശനം ഇന്ന്
text_fieldsbookmark_border
മസ്കത്ത്: മസ്ക്കത്തിലെ എഴുത്തുകാരനും സാമൂഹികപ്രവർത്തകനുമായ രാജീവ് മഹാദേവന്റെ ആദ്യ കവിതാസമാഹാരമായ ‘ഇന്നലെ ഞാൻ ദർവീഷെക്കണ്ടു’ പുസ്തകത്തിശന്റ ഒമാനിലെ പ്രകാശനം ശനിയാഴ്ച നടക്കും.
മലയാളം മിഷൻ ഒമാന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടി റൂവി സി.ബി.ഡി ഏരിയയിലെ ദന്നത്ത് ഹാളിൽ വൈകുന്നേരം ആറിന് നടക്കും.
Next Story

