Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രോഗിയെ എയര്‍ലിഫ്റ്റ് ചെയ്തു
text_fieldsbookmark_border
ചികിത്സയിൽ കഴിഞ്ഞിരുന്നയാളെ റോയല്‍ എയര്‍ഫോഴ്സ് ഒമാന്‍ എയര്‍ലിഫ്റ്റ് ചെയ്യുന്നു
മസ്കത്ത്: ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്വദേശിയെ വിദഗ്ധ ചികിത്സക്കായി റോയല്‍ എയര്‍ഫോഴ്സ് ഒമാന്‍ ഹെലികോപ്റ്ററില്‍ എയര്‍ലിഫ്റ്റ് ചെയ്തു. ഖസബ് ആശുപത്രിയില്‍ കഴിഞ്ഞിരുന്നയാളെ മസ്കത്ത് ഗവര്‍ണറേറ്റിലെ റോയല്‍ ആശുപത്രിയിലേക്കാണ് എത്തിച്ചത്. അടിയന്തര ചികിത്സ ലഭ്യമാക്കിയതായി അധികൃതര്‍ അറിയിച്ചു.
Next Story

