Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മസ്കത്ത് ഇന്ത്യൻ എംബസിയിൽ പാസ്​പോർട്ട് സേവനം തടസപ്പെടും

text_fields
bookmark_border
മസ്കത്ത് ഇന്ത്യൻ എംബസിയിൽ പാസ്​പോർട്ട് സേവനം തടസപ്പെടും
cancel

മസ്കത്ത്: മസ്കകത്ത് ഇന്ത്യൻ എംബസിയിൽനിന്നുള്ള പാസ്​പോർട്ട് സേവനങ്ങൾ ഞായറാഴ്ച തടസപ്പെടും. സിസ്റ്റം അപ്‌ഗ്രേഡ് ചെയ്യുന്നതിലാണ് തടസ്സം നേരിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി. പാസ്‌പോർട്ടും അനുബന്ധ സേവനങ്ങൾ, അടിയന്തര സർട്ടിഫിക്കറ്റുകൾ, പൊലീസ് ക്ലിയറന്‍സ് എന്നിവയാണ് താൽകാലികമായി നിര്‍ത്തിവെച്ചിട്ടുള്ളത്.

ഞായറാഴ്ച രാവിലെ 7.30 മുതൽ വൈകുന്നേരം 07.30 വരെ (ഒമാൻ സമയം) സേവനങ്ങള്‍ ലഭിക്കില്ല. എന്നാല്‍, ബി.എല്‍.എസ് സെന്ററിലെ കോണ്‍സുലാര്‍, വിസ സേവനങ്ങള്‍ക്ക് തടസമുണ്ടാകില്ലെന്നും മസ്‌കത്ത് ഇന്ത്യന്‍ എംബസി പ്രസ്താവനയില്‍ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Passport services at the Indian Embassy in Muscat will be disrupted
Next Story