Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ടർബോ ഫാൻസ് ഷോ സംഘടിപ്പിച്ചു
text_fieldsbookmark_border
മമ്മൂട്ടി ഫാൻസിന്റെ നേതൃത്വത്തിൽ സലാലയിൽ സംഘടിപ്പിച്ച ടർബോ വിജയാഘോഷം
സലാല: മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ടർബോയുടെ സലാലയിലെ ആദ്യ പ്രദർശനം സിനി പോളീസിൽ നടന്നു. മമ്മൂട്ടി ഫാൻസാണ് ഷോ ഒരുക്കിയത്.
കേക്ക് മുറിച്ച് ഫാന്‍സ് പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ വിജയം ആഘോഷിച്ചു. ജനീസ്, നിയാസ്, ജഹാൻ, മൻസൂർ എന്നിവർ നേത്യത്വം നൽകി.
Next Story

