Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range ഒമാനിൽ ചെറിയ പെരുന്നാൾ തിങ്കളാഴ്ച
text_fieldsbookmark_border
Listen to this Article
മസ്കത്ത്: ശവ്വാല്‍ മാസപ്പിറവി കണ്ടതിനാല്‍ ഒമാനിൽ ഈദുല്‍ ഫിത്ര്‍ തിങ്കളാഴ്ച ആയിരിക്കുമെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു.
മാസപിറവി കാണുന്നതിനായി വിപുലമായ സൗകര്യങ്ങളാണ് രാജ്യത്ത് ഒരുക്കിയിരുന്നു. മറ്റ് ജി.സി.സി രാജ്യങ്ങളിലും തിങ്കളാഴ്ചയാണ് പെരുന്നാൾ.
Next Story
