Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദാഹിറയിൽ വൻ മയക്കുമരുന്ന് വേട്ട; ക്രിസ്റ്റലും കഞ്ചാവുമായി ഏഷ്യൻ പൗരൻ പിടിയിൽ
text_fieldsbookmark_border
മസ്കത്ത്: ദാഹിറ ഗവർണറേറ്റിൽ വിൽപനക്കും ഉപയോഗത്തിനുമായി സൂക്ഷിച്ച വൻതോതിൽ ലഹരിവസ്തുക്കളുമായി ഏഷ്യൻ പൗരൻ പിടിയിൽ. ദാഹിറ ഗവർണറേറ്റ് പൊലീസ് കമാൻഡിന് കീഴിലുള്ള ലഹരിവിരുദ്ധ വിഭാഗമാണ് പ്രതിയെ പിടികൂടിയത്.വിൽപനക്കും ഉപയോഗത്തിനുമായി സൂക്ഷിച്ചിരുന്ന ക്രിസ്റ്റൽ മെത്തും കഞ്ചാവുമായാണ് പ്രതി പിടിയിലായത്. സംഭവത്തിൽ നിയമനടപടികൾ പുരോഗമിക്കുന്നതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
Next Story

