Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നബിദിനം: ഒമാനിൽ വ്യാഴാഴ്ച പൊതുഅവധി പ്രഖ്യാപിച്ച് തൊഴിൽ മന്ത്രാലയം

text_fields
bookmark_border
നബിദിനം: ഒമാനിൽ  വ്യാഴാഴ്ച പൊതുഅവധി പ്രഖ്യാപിച്ച് തൊഴിൽ മന്ത്രാലയം
cancel

മസ്കത്ത്: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒമാൻ സുൽത്താനേറ്റിൽ ആഗസ്റ്റ് 27ന് ഔദ്യോഗിക പൊതുഅവധി ആയിരിക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.

നേരത്തെ വാർഷിക അവധികൾ മുൻകുട്ടി അറിയിക്കാനുള്ള ശൂറാ കൗൺസിലിന്റെ തീരുമാനപ്രകാരം, കഴിഞ്ഞ ഡിസംബർ 28-ന് പുറപ്പെടുവിച്ച ദേശീയ-മതപരമായ അവധിദിനങ്ങളുടെ പട്ടിക പ്രകാരമാണ് രാജ്യത്തെ പൊതു-സ്വകാര്യ മേഖലകൾക്ക് മന്ത്രാലയം അവധി പ്രഖ്യാപിച്ചത്. വ്യാഴാഴ്ച അവധി ലഭിക്കുന്നതോടെ രാജ്യത്തെ സ്വദേശികൾക്കും പ്രവാസികൾക്കും വെള്ളി, ശനി ഉൾപ്പെടെ മൂന്ന് ദിവസത്തെ നീണ്ട വാരാന്ത്യ അവധി ലഭിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Oman declares Thursday public holiday for Milad un Nabi
Next Story