Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുസന്ദത്തിൽ കഞ്ചാവുമായി ഒൻപത് പേർ അറസ്റ്റിൽ
text_fieldsbookmark_border
മസ്കത്ത്: മുസന്ദത്തിലെ ബുഖായിൽ കഞ്ചാവുമായി ഒൻപത് ഏഷ്യൻ സ്വദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.
അനധികൃതമായി രാജ്യത്ത് പ്രവേശിച്ച ഇവരിൽനിന്ന് വിൽപ്പനക്കും ഉപയോഗത്തിനുമായി സൂക്ഷിച്ചിരുന്ന വൻതോതിലുള്ള കഞ്ചാവ് ലഹരി വിരുദ്ധ വിഭാഗം പിടിച്ചെടുത്തു. അറസ്റ്റിലായവർക്കെതിരെ തുടർ നിയമനടപടികൾ സ്വീകരിച്ചുവരുകയാണന്ന് അധികൃതർ വ്യകതമാക്കി.
Next Story

