Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സലാലയിൽ 'ന്യൂജനറേഷൻ പാരൻ്റിങ്’ പരിശീലനം ഇന്ന്

text_fields
bookmark_border
സിജി സലാല ചാപ്റ്റർ സംഘടിപ്പിക്കുന്ന പാരൻ്റിങ് പരിശീലനം രാത്രി 8.3‌0ന് ഐഡിയൽ ഹാളിൽ നടക്കും
സലാലയിൽ ന്യൂജനറേഷൻ പാരൻ്റിങ്’ പരിശീലനം ഇന്ന്
cancel
Listen to this Article

സലാല: സെൻ്റർ ഫോർ ഇൻഫർമേഷൻ ആൻ്റ് ഗൈഡൻസ് ഇന്ത്യ (സിജി) സലാല ചാപ്റ്റർ സംഘടിപ്പിക്കുന്ന 'ന്യൂജനറേഷൻ പാരൻ്റിങ്' പരിശീലനം ഡിസം. 27ന് നടക്കും. രാത്രി 8.3‌0ന് ഐഡിയൽ ഹാളിൽ നടക്കുന്ന പരിപാടി പ്രമുഖ എച്ച്.ആർ ട്രെയിനറും ലൈഫ് കോച്ചുമായ ഡോ. ഇസ്മായിൽ മരിതേരി നേതൃത്വം നൽകും.

Gen Z എന്നറിയപ്പെടുന്ന പുതിയ തലമുറയെ ഹാൻ്റിൽ ചെയ്യേണ്ടുന്ന ടിപ്പുകളും ട്രിക്കുകളുമാണ് പരിശീലനത്തിൻ്റെ ഭാഗമായി നടക്കുക. അതിനാൽ മുഴുവൻ രക്ഷിതാക്കളേയും സ്വാഗതം ചെയ്യുന്നതായി കൺവീനർ ഡോ: ഷാജിദ് മരുതോറ അറിയിച്ചു. മലയാളത്തിലായിരിക്കും സെഷൻ. സിജി ചെയർമാൻ ഇബ്രാഹിം കെ, ഹുസൈൻ കാച്ചിലോടി എന്നിവർ സംബന്ധിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 'New Generation Parenting' training in Salalah today
Next Story