Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നാച്വറൽ ഹിസ്റ്ററി മ്യൂസിയം നാളെ പ്രവർത്തിക്കും
text_fieldsbookmark_border
മസ്കത്ത്: ഇസ്റാഅ്-മിഅ്റാജ് അവധിദിനത്തിന്റെ ഭാഗമായി ശനിയാഴ്ച ഒമാനിലെ നാച്വറൽ ഹിസ്റ്ററി മ്യൂസിയം സന്ദർശകർക്കായി തുറക്കുന്നയായിരിക്കുമെന്ന് പൈതൃക വിനോദസഞ്ചാര മന്ത്രാലയം പറഞ്ഞു.
രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. സാധാരണ വാരാന്ത്യങ്ങളിൽ മ്യൂസിയം അടച്ചിടാറാണുള്ളത്.
Next Story

