Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭൂഗർഭ ജലസംഭരണിയിൽ വീണയാളെ രക്ഷിച്ചു
text_fieldsbookmark_border
ഭൂഗർഭ ജലസംഭരണിയിൽ
വീണയാളെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ്
അതോറിറ്റി അംഗങ്ങൾ
രക്ഷിക്കുന്നു
മസ്കത്ത്: തെക്കൻ ബാത്തിന ഗവർണറേറ്റിലെ ഒരു കമ്പനിയുടെ ഭൂഗർഭ ജലസംഭരണിയിൽ വീണ് ഗുരുതരമായി പരിക്കേറ്റയാളെ സിവിൽ ഡിഫൻസ്, ആംബുലൻസ് ഡിപ്പാർട്ട്മെന്റ് രക്ഷിച്ചു. കഴിഞ്ഞ ദിവസം ബർക്ക വിലായത്തിലായിരുന്നു സംഭവം. സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ്, ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങൾ ടാങ്കിൽനിന്ന് ആളെ പുറത്തെടുത്തു.
ഉടൻ വൈദ്യസഹായം നൽകിയ വ്യക്തിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ സാഹചര്യം സംബന്ധിച്ച് അധികൃതർ അന്വേഷണം നടത്തിവരുകയാണ്.
Next Story

