Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മദ്യ വിൽപന: രണ്ട് വിദേശികൾ പിടിയിൽ
text_fieldsbookmark_border
മുദൈബി പൊലീസ് പിടിച്ചെടുത്ത വിദേശമദ്യം
മസ്കത്ത്: മദ്യ വിൽപനയുമായി ബന്ധപ്പെട്ട കേസിൽ രണ്ട് വിദേശികൾ അറസ്റ്റിലായതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. മുദൈബി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഇവർ പിടിയിലായത്. സ്വകാര്യ വാഹനത്തിൽ കൊണ്ടുപോയ 120 കുപ്പി മദ്യവും പിടിച്ചെടുത്തു.
Next Story

