Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കലാകൈരളി നോർക്ക ബോധവത്കരണ ക്യാമ്പ്
text_fieldsbookmark_border
കലാകൈരളി നോർക്ക ബോധവത്കരണ ക്യാമ്പ്
Listen to this Article
നിസ്വ: കലാകൈരളിയുടെ അഭിമുഖ്യത്തിൽ നിസ്വയിൽ നോർക്ക ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു. നിസ്വ ലുലു മാളിൽ സംഘടിപ്പിച്ച മൂന്നുദിവസത്തെ ക്യാമ്പിൽ നിരവധി പ്രവാസികൾ രജിസ്റ്റർ ചെയ്തു.
നോർക്ക കാർഡ്, നോർക്ക കെയർ ഹെൽത്ത് ഇൻഷുറൻസ്, പ്രവാസി ക്ഷേമനിധി എന്നീ വിഷയങ്ങളിൽ ബോധവത്കരണം നടത്തിയ ക്യാമ്പ് സാധാരണ തൊഴിലാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ഏറെ സഹായകരമായി.
പ്രവാസികൾ ആവേശത്തോടെയാണ് കേരള സർക്കാർ കൊണ്ടുവന്ന പുതിയ നോർക്ക കെയർ ഹെൽത്ത് ഇൻഷുറൻസിനെ സ്വാഗതം ചെയ്തതെന്ന് കലാ കൈരളി നിസ്വ നേതൃത്വം അറിയിച്ചു.
Next Story

