Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഐ.ഒ.സി സലാലയിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു
text_fieldsbookmark_border
ഐ.ഒ.സി ഒമാൻ സലാല ചാപ്റ്റർ സംഘടിപ്പിച്ച ശിശുദിനാഘോഷത്തിൽനിന്ന്
Listen to this Article
സലാല: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഒമാൻ സലാല ചാപ്റ്റർ ശിശുദിനാഘോഷം സംഘടിപ്പിച്ചു. മ്യൂസിയം ഹാളിൽ നടന്ന പരിപാടിയിൽ വിദ്യാർഥികൾക്കായി പെൻസിൽ ഡ്രോയിങ്, പെൻസിൽ സ്കെച്ച്, ക്ലേ മോഡലിങ്, മലയാളം പ്രസംഗം, ഇംഗ്ലീഷ് പ്രസംഗം, ഫാൻസി ഡ്രസ് മത്സരം, കഥ പറയൽ തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
വൈസ് പ്രസിഡന്റ് ശ്യാം മോഹൻ ഫിറോസ് റഹ്മാൻ, സജീവ് ജോസഫ്, സിജി ലിൻസൻ, രജിഷ ബാബു എന്നിവർ സംസാരിച്ചു. കൺവീനർ രാഹുൽ മണി, റിസാൻ മാസ്റ്റർ, സുഹൈൽ, നിയാസ്, റൗഫ് എന്നിവർ നേതൃത്വം നൽകി.
Next Story

