സിനാവ് സമദ് കെ.എം.സി.സി ഇഫ്താർ മീറ്റ്
text_fieldsകെ.എം.സി.സി സിനാവ് സമദ് ഏരിയ കമ്മറ്റി നടത്തിയ
ഇഫ്താർ മീറ്റ്
മസ്കത്ത്: കെ.എം.സി.സി സിനാവ് സമദ് ഏരിയ കമ്മിറ്റി നടത്തിയ സിനാവ് മേഖല ഇഫ്താർ മീറ്റിൽ കുടുംബങ്ങൾ അടക്കം നിരവധി പേർ പങ്കെടുത്തു. സിനാവ് ലൈബ്രറി ഹാളിൽ നടന്ന പരിപാടിയിൽ പാണക്കാട് സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങൾ മുഖ്യ അതിഥിയായി. പ്രസിഡന്റ് മുഹമ്മദലി പാപ്പിനിഷേരി, സെക്രട്ടറി മൻസൂർ അലി പച്ചായി, ട്രഷറർ റിവാസ് പൊന്നാനി, മജീദ് ഫൈസി പാവണ്ണ, സലീം കൊടുങ്ങല്ലൂർ, ഷാഹുൽ ഹമീദ് തിരൂർ, സുദിർ കൊല്ലം, സുധിർ മാമൂറ, മുത്തലിബ് തളിപറമ്പ്, നാസർ, സിദ്ദീക്ക്, അബ്ദുൽ ബാരി, നൗഫൽ കുന്നത്ത്, നൗഫൽ ഖദറ, ഖാദർ ലിസ്ക്, അയ്യൂബ് സിനാവ് എന്നിവർ നേതൃത്വം നൽകി

