Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി
text_fieldsbookmark_border
മസ്കത്ത്: കനത്ത മഴയുടെ പശ്ചാത്തലത്തിൽ വിവിധ ഗവർണറേറ്റുകളിൽ ബുധനാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. മസ്കത്ത്, തെക്ക്-വടക്ക് ശർഖിയ, ദാഖിലിയ, തെക്ക്-വടക്ക് ബാത്തിന, ബുറൈമി, ദാഹിറ ഗവർണറേറ്റുകളിലെ സ്ഥാപനങ്ങൾക്കാണ് അവധി നൽകിയിരിക്കുന്നത്. എല്ലാ പൊതു, സ്വകാര്യ സ്കൂളുകൾക്കും അവധി ബാധകമായിരിക്കും. ക്ലാസുകൾ ഓൺലൈനായി നടത്താമെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
Next Story

