ഗ്ലോബൽ മണി എക്സ്ചേഞ്ച് റൂവി ശാഖയുടെ പുതിയ ഒാഫിസ് ഉദ്ഘാടനം ചെയ്തു
text_fieldsഗ്ലോബൽ മണി എക്സ്ചേഞ്ച് റൂവി ബ്രാഞ്ചിെൻറ പുതിയ ഒാഫിസ് ശൈഖ് അഹ്മദ് അബ്ദുൽ മാലിക് അബ്ദുല്ല അൽ
ഖലീലി ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: ഒമാനിലെ മുൻനിര ധനവിനിമയ സ്ഥാപനമായ ഗ്ലോബൽ മണി എക്സ്ചേഞ്ചിെൻറ റൂവി ബ്രാഞ്ച് പുതിയ ഒാഫിസിൽ പ്രവർത്തനമാരംഭിച്ചു. ശൈഖ് അഹ്മദ് അബ്ദുൽ മാലിക് അബ്ദുല്ല അൽ ഖലീലി ഉദ്ഘാടനം നിർവഹിച്ചു.
ഗ്ലോബൽ മണി എക്സ്ചേഞ്ച് മാനേജിങ് ഡയറക്ടർ കെ.എസ് സുബ്രഹ്മണ്യൻ, ജനറൽ മാനേജർ അമിത് താലുക്ദർ, ജീവനക്കാർ തുടങ്ങിയവർ പെങ്കടുത്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. കഴിഞ്ഞ 19 വർഷമായി ഒമാനിൽ പ്രവർത്തിക്കുന്ന ഗ്ലോബൽ മണി എക്സ്ചേഞ്ചിന് ഉപഭോക്താക്കൾ നൽകിവരുന്ന പിന്തുണക്ക് മാനേജിങ് ഡയറക്ടർ കെ.എസ്. സുബ്രഹ്മണ്യനും ജനറൽ മാനേജർ അമിത് താലുക്ദറും നന്ദി അറിയിച്ചു.

