Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗ്ലോബൽ മണി എക്സ്ചേഞ്ച് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു

text_fields
bookmark_border
global money
cancel

മസ്കത്ത്: ഗ്ലോബൽ മണി എക്സ്ചേഞ്ച് മസ്കത്ത് ഇഫ്‌താർ കിറ്റുകൾ വിതരണം ചെയ്തു. റൂവി ഹെഡ്സ് ഓഫിസിൽ അങ്കണത്തിൽ നടന്ന ചടങ്ങിൽ അഞ്ഞൂറിനടുത്ത കിറ്റുകളാണ് നൽകിയത്. മുൻ വർഷങ്ങളിലെപോലെ തന്നെ ഇപ്രാവശ്യവും ഒമാനിലെ വിവിധ ഗവേർണറേറ്റുകളിലുള്ള ലേബർ ക്യാമ്പുകളിൽ ഇഫ്‌താർ സംഗമങ്ങൾ കമ്പനി സംഘടിപ്പിച്ചിരുന്നു.

ഗ്ലോബൽ എക്സ്ചേഞ്ച് ജനറൽ മാനേജർ സോനം ദൊർജീ, അഡ്വ. മധുസൂദനൻ, സിമ്രൻജിത്, രോഹിത് നായർ, തോമസ്, അദ്നാൻ, വിഷ്ണു, ഷാജിർ എന്നിവർ നേതൃത്വം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Global Money Exchange distributed Iftar kits
Next Story