Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുൻ ഒമാൻ പ്രവാസി നാട്ടിൽ നിര്യാതനായി

text_fields
bookmark_border
KP Ashraf
cancel

മസ്‌കത്ത്: ഒമാനിലെ റുവിയിൽ കോഫീ ഷോപ്പ് നടത്തിയിരുന്ന കണ്ണൂർ സ്വദേശി നാട്ടിൽ നിര്യാതനായി. തലശ്ശേരി പുന്നോൽ റഹ്മ ജുമാ മസ്ജിദിനു സമീപം അഷ്ഫാത്തിൽ താമസിക്കുന്ന കുഴിച്ചാൽ പൊന്നമ്പത്ത് കെ.പി. അഷറഫ് ആണ് മരിച്ചത്. പുന്നോൽ തണൽ ഫൗണ്ടേഷൻ ഗ്രൂപ്പ് അംഗവും പുന്നോൽ ബൈത്തുസകാത്ത് ഉപദേശകസമിതി അംഗവുംകൂടിയായിരുന്ന അഷറഫ് ഏറെ കാലം ഒമാനിൽ പ്രവാസിയായിരുന്നു. ഖബറടക്കം പുന്നോൽ ജുമാമസ്ജിദ് ഖബർ സ്ഥാനിൽ നടന്ന​ു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Former Omani expatriate dies
Next Story