Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മത്സ്യബന്ധന ബോട്ടിന്റെ എൻജിൻ മോഷണം; അഞ്ചുപേർ പിടിയിൽ
text_fieldsbookmark_border
representational image
മസ്കത്ത്: മത്സ്യബന്ധന ബോട്ടിന്റെ എൻജിനുകൾ മോഷ്ടിച്ചതിന് അഞ്ചുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. മസ്കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പ്രതികളെ പിടികൂടിയത്. ഇവർക്കെതിരായ നിയമനടപടികൾ പൂർത്തിയായിവരുകയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
Next Story

