Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാ​ഹ​ന​ത്തി​ൽ അ​ഭ്യാ​സ പ്ര​ക​ട​നം: ഡ്രൈ​വ​ർ​മാ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
Driver
cancel

മ​സ്ക​ത്ത്: മാ​ർ​ഗ ത​ട​സ്സ​മു​ണ്ടാ​ക്കും വി​ധം റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ളു​മാ​യി അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തി​യ​തി​ന് ഒ​ന്നി​ല​ധി​കം പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റി​യി​ച്ചു. വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ ഷി​നാ​സി​ലാ​ണ് സം​ഭ​വം. ഇ​വ​രു​ടെ അ​ഭ്യാ​സ പ്ര​ക​ട​ന​ത്തി​ന്റെ വിഡി​യോ സാ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. പി​ടി​യി​ലാ​യ​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രു​ന്ന​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Drivers arrested
Next Story