Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബർക്കയിൽ മോഷണം; അഞ്ചുഏഷ്യൻ പൗരന്മാർ പിടിയിൽ
text_fieldsbookmark_border
മസ്‌കത്ത്: ബർക്കയിലെ ഒരു സ്ഥാപനത്തിന്റെ ഗോഡൗണിൽ നിന്ന് വൈദ്യുതി കേബിളുകൾ മോഷ്ടിച്ച കേസിൽ അഞ്ചു ഏഷ്യൻ പൗരന്മാരെ തെക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
Next Story

